Kerala beedi worker donates Rs 2 lakh to CM's Relief Fund | Oneindia Malayalam

2021-04-26 1

Kerala beedi worker donates Rs 2 lakh to CM's Relief Fund
മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായ 2 ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളിയെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബാങ്ക് ജീവനക്കാരനായിരുന്നു പേര് വെളിപ്പെടുത്താത്ത ആ സുമനസിനെ കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചത്.ഇപ്പോഴിതാ കേരളം തിരഞ്ഞ ആ വ്യക്തിയെ കണ്ടെത്തിയിരിക്കുകയാണ്.കണ്ണൂര്‍ സ്വദേശിയായ ജനാര്‍ദനന്‍ ആണ് ആ 'കരുണയുടെ ആള്‍രൂപം'. എന്തുകൊണ്ടാണ് താന്‍ പണം നല്‍കിയതെന്ന് തുറന്ന് പറയുകയാണ് ജനാര്‍ദനന്‍